Sun, Oct 19, 2025
31 C
Dubai
Home Tags Golvalkar Controversy

Tag: Golvalkar Controversy

ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോൾവാൾക്കർക്കെതിരെ പ്രസ്‌താവന നടത്തിയതിന് വിഡി സതീശന് നോട്ടീസയച്ച് കോടതി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടേതാണ് നോട്ടീസ്. അടുത്ത മാസം 12ന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. ആർഎസ്എസിന്റെ പ്രാന്ത...

ഗോൾവാൾക്കർ വിവാദം; കേരളം എതിർക്കാൻ രണ്ട് കാരണങ്ങൾ; വ്യക്‌തമാക്കി ധനമന്ത്രി

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന്...

കേരളത്തിലെ മാലിന്യ ഓടകൾക്ക് വേണമെങ്കിൽ മോദിയുടെ പേരിടാം; ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഒരു സ്‌ഥാപനത്തിന്റെ...

ഗോൾവാൾക്കർ വിവാദം; മുസ്‌ലിം വർഗീയത ഇളക്കിവിടാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് മേധാവിയായിരുന്ന എംഎസ് ഗോൾവാൾക്കറുടെ പേരിട്ടതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും...

ആര്‍ജിസിബി ക്യാംപസിന്റെ പേരുമാറ്റം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ (ആര്‍ജിസിബി) പുതിയ ക്യാംപസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേരു നല്‍കുനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്‍കി. സ്‌ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍...

ആർജിസിബി ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; എതിർത്ത് സിപിഎമ്മും കോൺഗ്രസും

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ എതിർപ്പുമായി സിപിഎമ്മും കോൺഗ്രസും. കേന്ദ്ര തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവും ആണെന്ന് സിപിഎം...

ആർജിസിബി ക്യാമ്പസിന്റെ പേര്; ഗോൾവാൾക്കർക്ക് ശാസ്‌ത്രവുമായി എന്ത് ബന്ധം? ശശി തരൂർ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോള്‍വാള്‍ക്കറുടെ പേരിടാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധവുമായി കോൺഗ്രസ് എംപി ശശി തരൂർ. വർഗീയത എന്ന രോഗം പ്രോൽസാഹിപ്പിച്ചു എന്നതല്ലാതെ...
- Advertisement -