Fri, Jan 23, 2026
18 C
Dubai
Home Tags Gun shot

Tag: gun shot

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ...

മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്

ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു. 2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും...

ഇടുക്കി മൂലമറ്റം വെടിവെപ്പ്; തോക്ക് കണ്ടെത്തി-പരിക്കേറ്റ പ്രദീപിന്റെ കരളിൽ വെടിയുണ്ട

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ഉണ്ടായ വെടിവെപ്പിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി. തോക്കിന്റെ ഉറവിടവും, ആക്രമണത്തിന് ഇടയാക്കിയ കാരണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇടുക്കി എസ്‌പി കറുപ്പ് സ്വാമി അറിയിച്ചു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ്...

സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി...

സനലിന് വെടിയേറ്റത് തലയ്‌ക്ക് പിന്നിൽ; പ്രതി ഫിലിപ്പിനെതിരെ അന്വേഷണം

മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32)...

ഇടുക്കിയിൽ ജ്യേഷ്‌ഠനെ വെടിവെച്ച സംഭവം; സഹോദരൻ പിടിയിൽ

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ജ്യേഷ്‌ഠനെ വെടിവെച്ച അനുജൻ പിടിയിൽ. മാവറ സിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....

സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് വെടിയേറ്റു

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് വെടിയേറ്റത്. സേനാപതിയ്‌ക്ക്‌ സമീപം മാവറ സിറ്റിയിലാണ് സംഭവം നടന്നത്. സിബിയുടെ സഹോദരൻ സാന്റോയാണ്...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്‌ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന്...
- Advertisement -