Mon, Oct 20, 2025
34 C
Dubai
Home Tags Gun shot

Tag: gun shot

ഇടുക്കിയിൽ യുവാവിന് വെടിയേറ്റു; ഒരാൾ കസ്‌റ്റഡിയിൽ

ഇടുക്കി: ജില്ലയിലെ സൂര്യനെല്ലിയിൽ യുവാവിന് വെടിയേറ്റു. സൂര്യനെല്ലി സ്വദേശിയായ മൈക്കിൾ രാജിനാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. സമീപത്തെ സ്‌ഥലമുടമയായ കരിപ്പക്കാട്ട് ബിജു വർ​ഗീസാണ് മൈക്കിൾ രാജിനെ വെടിവച്ചത്. തുടർന്ന്...

സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു

ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ്...

മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്

കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക് പുറപ്പെടും. മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടുന്നത്....

രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്ന്; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം

കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിയായ മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നെന്ന് സ്‌ഥിരീകരണം. തോക്ക് വാങ്ങാനായി രാഖിൽ ബിഹാറിന്റെ ഉൾപ്രദേശത്ത് പോയി താമസിച്ചെന്ന് മന്ത്രി എംവി ഗോവിന്ദൻ പറയുന്നു....

മാനസയുടെ കൊലപാതകം; അന്വേഷണം തോക്കിലേക്ക്; ഫോൺരേഖകൾ നിർണായകം

കൊച്ചി: കോതമംഗലത്ത് മാനസ എന്ന 24കാരിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കൊല ചെയ്‌ത ആൾ തന്നെ ജീവനൊടുക്കിയതിനാൽ അന്വേഷണത്തിൽ നിർണായകമാകുക ഇരുവരുടെയും ഫോണുകൾ തന്നെയായിരിക്കും. കൊലപാതകത്തിന് മുൻപ്...

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയായ...

ഇടുക്കി ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റു

ഇടുക്കി: ഇടമലക്കുടിയിൽ യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശി സുബ്രമണ്യനാണ് വെടിയേറ്റത്. നായാട്ടിനിറങ്ങിയ മഹേന്ദ്രൻ എന്നയാളാണ് നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തത്. മൃഗമാണെന്ന് കരുതിയാണ് താൻ വെടിവെച്ചതെന്നാണ് മഹേന്ദ്രന്റെ മൊഴി. എന്നാൽ തോക്ക് എവിടെ നിന്ന്...

ഫ്‌ളോറിഡയിൽ വെടിവെയ്‌പ്പ്; 2 പേർ കൊല്ലപ്പെട്ടു; ഇരുപതിലധികം പേർക്ക് പരിക്ക്

ടലഹാസി: ഫ്‌ളോറിഡയിലെ ബില്യാര്‍ഡ്‌സ് ക്‌ളബ്ബിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിയാമി പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. തോക്കുമായി എത്തിയ മൂന്നുപേര്‍ ബില്യാര്‍ഡ്‌സ് ക്‌ളബ്ബില്‍ നടന്ന സംഗീത പരിപാടിയില്‍...
- Advertisement -