Fri, Jan 23, 2026
15 C
Dubai
Home Tags Gyanvapi Masjid News

Tag: Gyanvapi Masjid News

മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി

ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...

ഗ്യാൻവാപി മസ്ജിദ്; സിവിൽ കോടതിയുടെ നടപടികൾ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാരണസി സിവിൽ കോടതി ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി മസ്ജിദിലെ സർവേയും സിവിൽ...

‘തന്നെ ചതിച്ചതാണ്’; പ്രതികരിച്ച് ഗ്യാന്‍വാപി മസ്‌ജിദിലെ സര്‍വേ ഓഫീസർ

ന്യൂഡെല്‍ഹി: ഗ്യാന്‍വാപി മസ്‌ജിദിൽ നടന്ന സര്‍വേയിലെ അഭിഭാഷക കമ്മീഷൻ സംഘത്തിൽ നിന്ന് പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് അജയ് മിശ്ര. സർവേ വിവരങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് വാരണാസി കോടതി സര്‍വേക്ക്...

ഗ്യാന്‍വാപിക്ക് പിന്നാലെ കുത്തബ് മിനാറിനെ ലക്ഷ്യമിട്ട് ഹിന്ദുത്വ വാദികള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സ്‌മാരകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നു. ചരിത്ര സ്‌മാരകമായ കുത്തബ് മിനാറില്‍ നിന്നും ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട് പുറത്തുവന്നു. 1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നും കുത്തബ്...

ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഉണ്ടെന്ന് ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് മസ്‌ജിദ് കമ്മിറ്റി നല്‍കിയ...

ഗ്യാൻവാപി: ബാബറി മസ്‌ജിദിനെ ഓർമിപ്പിക്കുന്നു; എംഎ ബേബി

വാരണാസി: ഗ്യന്‍വാപി മസ്‍ജിദില്‍ നടക്കുന്ന കാര്യങ്ങള്‍ ബാബറിയിൽ നടന്ന വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുന്‍പ് ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി കോടതിയെ...

ഗ്യാന്‍വാപി സര്‍വേ റിപ്പോർട്; സമയം ആവശ്യപ്പെട്ട് സമിതി

വാരണാസി: ഗ്യാന്‍വാപി മസ്‍ജിദില്‍ നടന്ന സര്‍വേയുമായി ബന്ധപ്പെട്ട റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍. മെയ് 17ന് സർവേ റിപ്പോർട് സമര്‍പ്പിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. അതേസമയം...

ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുന്നതില്‍ തര്‍ക്കം; സംഘർഷം

മധ്യപ്രദേശ്: ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടര്‍ന്ന് നീമുച്ച് ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഒരു വിഭാഗം ആളുകൾ ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കാന്‍ ശ്രമിച്ചെന്ന് നീമുച്ച് എസ്‌പി...
- Advertisement -