Tag: Gyanvapi Masjid News
ഗ്യാൻവാപിയിൽ കണ്ടെത്തിയത് വാട്ടർ ഫൗണ്ടൻ; മസ്‌ജിദ് അധികൃതർ
ലഖ്നൗ: ഗ്യാൻവാപി മസ്ജിദ് പരിസരത്ത് ശിവലിംഗം കണ്ടെത്തിതായി പറയുന്നതു ശരിയല്ലെന്ന് മസ്‌ജിദ് അധികൃതർ. നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് കണ്ടെത്തിയതെന്നും അധികൃതർ വ്യക്‌തമാക്കി.
പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട...
ഗ്യാൻവാപി; സര്‍വേ രണ്ടാം ദിവസവും തുടരുന്നു
വാരണാസി: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ രണ്ടാം ദിവസവും തുടരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായിരുന്നതെന്ന് പറയപ്പെടുന്ന ഭാഗങ്ങളിലായിരിക്കും ഇന്ന് സര്‍വേ നടത്തുക. പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിട്ടുണ്ട്. ഇന്നലെ...
ബാബറി പോലെ ഗ്യാൻവാപി നഷ്‌ടപ്പെടാൻ അനുവദിക്കില്ല; ഉവൈസി
ഹൈദരാബാദ്: ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ ലംഘനമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബാബറി മസ്ജിദ് പോലെ ഇനിയൊരു പള്ളി കൂടി നഷ്‌ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളിയിൽ...
ഗ്യാൻവാപി; അഭിഭാഷക കമ്മീഷനെ മാറ്റാൻ വിസമ്മതിച്ച് കോടതി
വാരാണസി: ഗ്യാൻവാപി പള്ളിയിൽ വീഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റാൻ വിസമ്മതിച്ച് കോടതി. അഭിഭാഷക കമ്മീഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നിരസിച്ചു...
ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം, കണ്ടെത്താൻ സർവേ; ഹരജി സമർപ്പിച്ചു
ലക്‌നൗ : ഉത്തർപ്രദേശിലെ ആഗ്ര ജമാ മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്ന അവകാശവാദം ഉയർത്തി മഥുര കോടതിയിൽ ഹരജി. മസ്‌ജിദിന് അടിയിൽ കൃഷ്‌ണ വിഗ്രഹം ഉണ്ടെന്നും, അതിനാൽ തന്നെ സർവേ നടത്തണമെന്നും...
ഗ്യാൻവാപി മസ്‌ജിദ്; കോടതി വിധി ആശങ്കാ ജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പാർലമെന്റ് ഏകകണ്ഡമായി പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വരാണസി സിവിൽ കോടതി നടത്തിയ വിധി പ്രസ്‌താവം ആശാങ്കാ ജനകമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
ബാബരി മസ്‌ജിദുമായി...