Tag: hathras gang rape
ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്‌റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ...
ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ 'അന്താരാഷ്‌ട്ര ഗൂഢാലോചന' നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ...
ഹത്രസ്; ദുരഭിമാന കൊലയെന്ന് ബി ജെ പി, പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍
ന്യൂ ഡെൽഹി: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലയാണെന്ന ബി ജെ പി വനിതാ നേതാവിന്റെ പ്രസ്‌താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും തമ്മില്‍...
ഹത്രസ് കേസ്; അന്തിമ റിപ്പോർട്ട് ഇന്നില്ല, സമയം നീട്ടി നൽകി
ന്യൂ ഡെല്‍ഹി : ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം...
ഹത്രസ് കേസ്; എസ്‌ഐടി അന്തിമ റിപ്പോര്‍ട്ട് ഇന്ന്
ലക്നൗ : ഹത്രസ് കൂട്ടബലാല്‍സംഗ കേസില്‍ എസ്‌ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ബലാൽസംഗവും കൊലപാതകവും രാജ്യവ്യാപക പ്രതിഷേധം സൃഷ്‌ടിച്ച സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണത്തിനായി നിയോഗിച്ചതാണ് എസ്‌ഐടി സംഘത്തിനെ....
ഹത്രസ് പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; മാളവ്യ, ദിഗ്‌വിജയ്, സ്വര എന്നിവർക്ക് നോട്ടീസ്
ന്യൂ ഡെൽഹി: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ പേര് വെളിപ്പെടുത്തിയതിൽ മൂന്ന് പേർക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കോൺഗ്രസ് നേതാവ്...
ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി
ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്...
ഹത്രസ്; പോലീസിനെ ന്യായീകരിച്ച് യു പി സര്‍ക്കാര്‍
ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് യോഗി സര്‍ക്കാര്‍. സംഘര്‍ഷമുണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ...
അസത്യം പറയാൻ 50 ലക്ഷം; ഹത്രസ് ഇരയുടെ കുടുംബത്തിന് എതിരെ പോലീസ്
ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ യോഗി ആദിത്യനാഥ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തർപ്രദേശ് പോലീസ്.
കൊല്ലപ്പെട്ട പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി നേടിക്കൊടുക്കുന്നതിനു...






































