Tag: health department
‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. 'വീട്ടുകാരെ വിളിക്കാം' എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്‌ജമായത്. ഇതിന്റെ...
സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കൂടി എത്തിച്ചു; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി എത്തിച്ചതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച...
ജലജന്യ രോഗങ്ങളെ അകറ്റി നിർത്താൻ കർശന ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം...
ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...
കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂ ഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് 2021 ന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍...



































