‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികൾക്ക് പുതിയ പദ്ധതിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

By Team Member, Malabar News
Veettukare Vilikkam Project
Representational image
Ajwa Travels

തിരുവനന്തപുരം : ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിലൂടെ ബന്ധപ്പെടുന്നതിന് പുതിയ പദ്ധതി. ‘വീട്ടുകാരെ വിളിക്കാം’ എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി ഇപ്പോൾ പ്രവർത്തന സജ്‌ജമായത്. ഇതിന്റെ ഉൽഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.

7994771002, 7994771008, 7994771009, 7994331006, 9567771006 എന്നീ നമ്പരുകളിലൂടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കും. എസ്എംഎസ് അയക്കാനും വിളിക്കാനും ഇതിലൂടെ കഴിയും. കൂടാതെ ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണി വരെ തിരികെ വിളിക്കുന്നതാണ്.

Read also : പാകിസ്‌ഥാനിൽ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE