Tag: Heat wave
ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷം; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഓറഞ്ച് അലർട് ഏർപ്പെടുത്തി. ഡെൽഹിയിൽ 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്,...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിതീവ്ര ഉഷ്‌ണതരംഗം
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉഷ്‌ണതരംഗം അതിതീവ്രമാകുന്നു. രാജസ്‌ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹിയിലും, പഞ്ചാബിലും ഓറഞ്ച് അലർട്ടാണ്. 1951ന് ശേഷം ഡെൽഹി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ...
ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും
ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട്...
ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽകാലിക ശമനമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ അടുത്ത 3 ദിവസം നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന,...
ചൂട് കുറയുന്നു; ഡെൽഹി അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴക്ക് സാധ്യത
ന്യൂഡെൽഹി: രാജ്യത്ത് ചൂട് കുറയുന്നു. രാജസ്‌ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജസ്‌ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്....
ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ...
ചൂട് 42 ഡിഗ്രി വരെ ഉയർന്നേക്കാം; ഡെൽഹിയിൽ യെല്ലോ അലർട്
ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍...





































