Fri, Jan 23, 2026
22 C
Dubai
Home Tags Heavy Rain Alert In Kerala

Tag: Heavy Rain Alert In Kerala

ഇന്നും അതിതീവ്ര മഴ; ഡാമുകൾ തുറക്കും- വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മുന്നറിയിപ്പില്ല. ഇടുക്കിയിൽ ശക്‌തമായ മഴ...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ; ഒരു മരണം- വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരുന്നു. റെഡ് അലർട് പ്രഖ്യാപിച്ച കണ്ണൂരും കാസർഗോഡും ഇടുക്കിയിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. കനത്ത മഴ...

അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ ഇന്ന് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌...

കനത്ത മഴ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു- എൻഡിആർഎഫ് സംഘം സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്കുതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. നേരത്തെ ഇതേ ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ...

സംസ്‌ഥാനത്ത്‌ കാലവർഷം കനത്തു; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവർഷം കനത്തു. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച വരെ സംസ്‌ഥാനത്ത്‌ കനത്ത...

ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം

കൊച്ചി: കേരളാ തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം. കേരളാ തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും...

സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,...
- Advertisement -