Tag: Heavy Rain Alert_Kerala
മഴ ശക്‌തം; അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. തലവടി, എടത്വ, മുട്ടാര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പമ്പ, മണിമലയാറുകള്‍ കര കവിഞ്ഞേക്കും. മധ്യ കേരളത്തിലും മഴ കനത്തേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ്...
തിരുവനന്തപുരത്ത് മഴ തുടരുന്നു; വാമനപുരത്ത് ഉരുൾപൊട്ടൽ
തിരുവനന്തപുരം: തലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്....
നാശം വിതച്ച് മഴ; തിരുവനന്തപുരത്ത് റെഡ് അലർട്
തിരുവനന്തപുരം: നഗരത്തിലും മലയോര മേഖലകളിലും നാശം വിതച്ച് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇത് ശക്‌തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് രാവിലെ...
ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്
ഇടുക്കി: സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് തീവ്ര മഴയുണ്ടാകുക.
രണ്ടാഴ്‌ച കൂടി സംസ്‌ഥാനത്ത്...
തീവ്രന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നു; ആന്ധ്രാ-തമിഴ്‌നാട് തീരം തൊടും
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ ആന്ധ്രാപ്രദേശ്-തമിഴ്‌നാട് തീരം തൊടുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. എന്നാൽ ന്യൂനമർദ്ദം തീരം തൊടുന്നതോടെ മഴ കുറയുമെന്നാണ്...
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് തീവ്രമഴ സാധ്യത. വൈകിട്ടോടെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ്...
അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: തെക്കൻ കേരളത്തില്‍ വീണ്ടും മഴ ഭീതി. അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചില...




































