Sat, Apr 27, 2024
31.5 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു

കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി...

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ രാത്രി പത്ത് മണിക്ക് ഉയർത്തുമെന്ന് ജില്ലാ കളക്‌ടർ. നിലവിൽ 100 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി 40 സെന്റിമീറ്റർ കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു. അതേസമയം,...

കടലാക്രമണത്തിന് സാധ്യത, മൽസ്യബന്ധനം വിലക്കി; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളം, കർണാടക, തമിഴ്‌നാട്‌, ലക്ഷദ്വീപ് തീരത്ത് ഒക്‌ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. രണ്ടര മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി...

കോട്ടയത്ത് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 19 ആയി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 19 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ നാല് പേരുമാണ് മരിച്ചത്. ഉരുൾപൊട്ടൽ നാശം വിതച്ച കോട്ടയം...

മഴക്കെടുതി; കെഎസ്ഇബി ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച...

വിറങ്ങലിച്ച് കേരളം; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി: കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൂർണമായും മണ്ണിൽ പുതഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌ത്‌ പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്....

മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാല് ലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സഹായമായി നല്‍കുക. കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍...

മേഘ വിസ്‌ഫോടനമല്ല; കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം ന്യൂനമർദ്ദവും കാറ്റും

ന്യൂഡെൽഹി: കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ ഡോ.മൃതുജ്‌ഞയ മഹാപത്ര. ന്യൂനമർദ്ദവും കാറ്റുമാണ് ശക്‌തമായ മഴയ്‌ക്ക് കാരണമായത്. കനത്ത മഴ മണ്ണിടിച്ചിലിനും കാരണമായെന്ന്...
- Advertisement -