Tag: Heavy Rain Alert_Kerala
ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 15 വരെ സംസ്‌ഥാനത്ത് അതിശക്‌തമായ- ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടർന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍...
ശക്‌തമായ മഴക്ക് സാധ്യത; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
കോഴിക്കോട്: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്‌തി പ്രാപിക്കും. വടക്കൻ ജില്ലകളിൽ മഴ കനത്തേക്കും. മലപ്പുറം,...
അടുത്ത 3 ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത 3 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 12, 13, 14 തീയതികളിൽ സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച്...
ന്യൂനമർദ്ദം; കേരളത്തിൽ നാളെമുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്‌തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.
തുടർന്ന് 11ന് വെള്ളിയാഴ്‌ച തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലൊഴികെ...
സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....
ന്യൂനമർദ്ദം; വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ രൂപപ്പെടാൻ സാധ്യത
തിരുവനന്തപുരം : വടക്കൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
ശക്‌തമായ...
വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ മിക്ക സ്‌ഥലങ്ങളിലും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും...






































