Sun, Jan 25, 2026
20 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരും; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്‌ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും...

സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച്...

ആറാട്ടുപുഴയിൽ അതിശക്‌തമായ കടൽക്ഷോഭം

ആലപ്പുഴ: ആറാട്ടുപുഴ മേഖലയിൽ ശക്‌തമായ കടൽ ക്ഷോഭം. വലിയഴീക്കൽ പാലത്തിന് സമീപമുള്ള പ്രദേശത്താണ് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കടൽക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. അപ്രോച്ച് റോഡിലും വെള്ളം...

തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ...

തീവ്രമഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്,...

സംസ്‌ഥാനത്ത് വിവിധ ജില്ലകളിലെ റെഡ് അലർട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. ഓറഞ്ചും, മഞ്ഞയും അലർട്ടുകൾ മാത്രമാണ് നിലവിലുള്ളത്. മെയ് 16ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മെയ്...

ചക്രവാതച്ചുഴി; സംസ്‌ഥാനത്ത് കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യത. തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റും ശക്‌തമാണ്. മെയ് 17 മുതൽ 20 വരെ ശക്‌തമായതോ അതിശക്‌തമായതോ ആയ മഴക്ക്...
- Advertisement -