Tag: heavy rain in kerala
ചൊവ്വാഴ്‌ച സംസ്‌ഥാനത്ത് അതിശക്‌തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി ചൊവ്വാഴ്‌ച അതിശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,...
ഇന്നും ശക്‌തമായ മഴ; സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 5 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്,...
സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 27വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....
പത്തനംതിട്ടയിൽ കനത്ത മഴ; മൂന്നിടത്ത് ഉരുൾപൊട്ടൽ
തിരുവല്ല: പത്തനംതിട്ടയിലെ കിഴക്കൻ വനമേഖലയിൽ കനത്ത മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. സീതത്തോട് കോട്ടമൺപാറയിലും, ആങ്ങമൂഴി തേവർമല വനമേഖലയിലും, റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിന് സമീപത്തും വെള്ളം കുത്തിയൊഴുകുകയാണ്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്‌മീഭവനിൽ...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി; ആദ്യ അറിയിപ്പ് നൽകി തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. തമിഴ്‌നാട് സർക്കാർ കേരളത്തിന് ആദ്യ അറിയിപ്പ് നൽകി. മഴ കനത്തതും വൃഷ്‌ടി പ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്.
138 അടിയിലേക്ക്...
കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ
കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്‌തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.
കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കര...
മഴ ശക്‌തമാകും; സംസ്‌ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...
വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്
കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ...





































