Mon, Jun 15, 2026
30.3 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ

കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്‌തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കര...

മഴ ശക്‌തമാകും; സംസ്‌ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന്...

വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ...

അതിരപ്പിള്ളിയിൽ ഉരുൾപൊട്ടിയതായി സൂചന; ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ ചാലക്കുടിയിൽ വെള്ളക്കെട്ട് രൂക്ഷം. 15 വീടുകളിൽ വെള്ളം കയറി. കപ്പത്തോട് കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. ഇതിനിടെ അതിരപ്പിള്ളി വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ...

സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ല; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴക്ക് സാധ്യതയില്ലെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ മാത്രമാണ് ഇന്ന് കാര്യമായ മഴ ലഭിക്കാൻ സാധ്യതയുള്ളതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഇടുക്കി,...

സംസ്‌ഥാനത്ത് 26 വരെ ഇടിമിന്നലോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒക്‌ടോബർ 26ആം തീയതി വരെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തിൽ അതിശക്‌തമായ മഴക്ക് സാധ്യത. മഴക്കൊപ്പം...

ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം...

ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു; കനത്ത മഴയ്‌ക്കും ശമനം

തൊടുപുഴ: ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട് പിൻവലിച്ചു. ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞതിനാൽ നിലവിൽ ഓറഞ്ച് അലർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിലെ റൂൾ കർവ്...
- Advertisement -