Tag: heavy rain in kerala
സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ...
കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കോട്ടയം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
കൂട്ടിക്കലില്‍ നിന്ന് അഞ്ച് മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...
കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍
കോട്ടയം: കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വിഎന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് പോകേണ്ടതെന്നും പ്രതികൂല കാലാവസ്‌ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കൂട്ടിക്കല്‍ അക്ഷരാര്‍ഥത്തില്‍...
കനത്ത മഴയിൽ അങ്കമാലിയില്‍ വീട് തകര്‍ന്നു
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് അങ്കമാലിയില്‍ വീട് തകര്‍ന്നു. കാലടി സ്വദേശി വര്‍ഗീസിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. തിരുവനന്തപുരം പനവൂരിലും മണ്ണിടിഞ്ഞ് വീട് തകര്‍ന്നു.
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ...
കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്‌തമായ മഴ നാശം വിതക്കുന്ന സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ഭീതി...
വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‍പെൻഷൻ
തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി സംഭവത്തിൽ ഡ്രൈവറെ ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത്.
യാത്രക്കാരുടെ ജീവന്...
കൂട്ടിക്കലില്‍ ഉണ്ടായത് ലഘു മേഘവിസ്‌ഫോടനം; പഠനം
കോട്ടയം: കൂട്ടിക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത് ലഘു മേഘ വിസ്‌ഫോടനമെന്ന് പഠനം. കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലും ഇത് വ്യക്‌തമാകുന്നുണ്ട്.
ശനിയാഴ്‌ച രാവിലെയാണ് പീരുമേടിന് താഴെയുള്ള മേഖലയിൽ...
മൂന്ന് മണിക്കൂറിനിടെ 20ഓളം ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ് പ്ളാപ്പള്ളി ഗ്രാമം
കോട്ടയം: കലിതുള്ളി മഴ എത്തിയപ്പോൾ തകർന്നടിഞ്ഞ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ പ്ളാപ്പള്ളി ഗ്രാമം. ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ്...






































