Wed, Feb 25, 2026
24 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുളള...

കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. മഴയുടെ സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട,...

നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച വരെ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്‌ച വരെ  തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ സജീവമാകുമെന്നും, ഇടിമിന്നലോട് കൂടിയ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത്‌ യെല്ലോ അലർട്

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ...

ശക്‌തമായ മഴ; സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രം വ്യക്‌തമാക്കിയത്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...

സംസ്‌ഥാനത്ത്‌ ബുധനും വ്യാഴവും ഇടിമിന്നലിനും മഴയ്‌ക്കും സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെ സമയത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നല്‍ സാധ്യത...

സംസ്‌ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇതോടെ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്‌തി പ്രാപിച്ച് അതിതീവ്ര...
- Advertisement -