Wed, Jun 17, 2026
28.6 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, പത്തനംതിട്ട,...

സംസ്‌ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്....

ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്‌തമാകും. ചൊവാഴ്‌ച വരെ സംസ്‌ഥാനമൊട്ടാകെ വ്യാപകമായി മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ ആണ് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്...

നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി 10 വരെ...

സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌. ഉച്ചക്ക്...

മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്‌തമാകാൻ...

ഗുലാബ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും, 2 ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ശക്‌തമായ മഴ തുടരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇന്ന് വൈകുന്നേരം പുറത്തുവിട്ട കാലാവസ്‌ഥാ ബുള്ളറ്റിനിൽ...

സംസ്‌ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്, 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിൽ അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി...
- Advertisement -