Sat, Jan 24, 2026
19 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കും

കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ മുങ്ങിയ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രക്ഷാ പ്രവർത്തനത്തിന് കരസേനയെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്. ഒരു ഓഫിസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമാണ്...

ന്യൂനമർദ്ദം ദുർബലമാവുന്നു; നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും

കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം ദുർബലമാകുന്ന സാഹചര്യത്തിൽ നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് റിപ്പോർട്. നിലവിൽ കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം. അതേസമയം തെക്കൻ കേരളത്തിലും...

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍ മണ്ണിനടിയില്‍

ഇടുക്കി: ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്. ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും...

കോട്ടയത്ത് കാലാവസ്‌ഥ അനുകൂലമല്ല; വ്യോമസേന വൈകും

കോട്ടയം: ജില്ലയിലെ കാലാവസ്‌ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. അതേസമയം ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത്...

മഴയിൽ മുങ്ങി തൃശൂർ; മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം

തൃശൂർ: കനത്ത മഴ തുടരുന്നതിനാൽ തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ മറ്റന്നാള്‍വരെ രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനം....

സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ഷട്ടർ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,...

തെക്കൻ ജില്ലകളിൽ അതിശക്‌തമായ മഴ തുടരുന്നു; അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും അതിശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്‌ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുള്‍പൊട്ടലും...

കനത്ത മഴ തുടരുന്നു; കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ ശക്‌തമായി തുടരുന്നതിനിടെ ജില്ലാ കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴക്കെടുതി മൂലം സംസ്‌ഥാനത്തുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും...
- Advertisement -