Tag: heavy rain kerala
കേരളത്തിൽ 2 ദിവസം കൂടി മഴ തുടരാൻ സാധ്യത
പാലക്കാട്: അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. നിലവിലെ തെക്കുകിഴക്കൻ അറബിക്കടലിലുള്ള ചക്രവാതച്ചുഴി മൂലം രണ്ടു ദിവസത്തേക്ക് മഴ തുടരാനാണ് സാധ്യത.
അതേസമയം...
തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (ജനുവരി 12) കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതനുസരിച്ച് വിവിധ...
ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്
കോഴിക്കോട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്...
തിങ്കളാഴ്‌ച വരെ കനത്ത മഴക്കും, ഇടിമിന്നലിനും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, കോഴിക്കോട്...
ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്‌ഥാനത്ത് ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്.
മഴ...
സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ആറ് ജില്ലകളില്‍ യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്...
സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; 9 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രം. 40 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
കാലവര്‍ഷം ശക്തം: പീച്ചി ഡാം തുറന്നു
തൃശൂര്‍: ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് പീച്ചി ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും 2സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജില്ലയിലെ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. ഇന്നലെ ചീഫ് കെ. രാജന്‍ പീച്ചി...






































