കാലവര്‍ഷം ശക്തം: പീച്ചി ഡാം തുറന്നു

By Trainee Reporter, Malabar News
peechi dam_ Malabar News
Representational image
Ajwa Travels

തൃശൂര്‍: ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് പീച്ചി ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകളും 2സെ.മീ വീതമാണ് ഉയര്‍ത്തിയത്. ജില്ലയിലെ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ നേരത്തെ തുറന്നിരുന്നു. ഇന്നലെ ചീഫ് കെ. രാജന്‍ പീച്ചി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിരുന്നു. മഴ കനക്കുന്നതിനാല്‍ മണലിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

Read also: കാലവര്‍ഷം കനക്കുന്നു; പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE