Fri, Jan 23, 2026
18 C
Dubai
Home Tags Hema committe report

Tag: hema committe report

സിദ്ദിഖിനായി വലവിരിച്ച് പോലീസ്; മാദ്ധ്യമങ്ങളിൽ ലുക്ക്‌ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ്...

നടൻ സിദ്ദിഖിന്റെ അറസ്‌റ്റ്: വിമാനത്താവളങ്ങളിൽ ശക്‌തമായ നിരീക്ഷണം

കൊച്ചി: നടൻ സിദ്ദിഖിനെ അറസ്‌റ്റ്‌ ചെയ്യാനായി പോലിസ് ശ്രമം ശക്‌തമാക്കി. പോലീസിനെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അറസ്‌റ്റ്‌ അനിവാര്യമെന്ന സ്‌റ്റേജിലേക്കാണ് പോലീസ് എത്തിയിരിക്കുന്നത്. അതേസമയം മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടണം; എതിർപ്പില്ലെന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. സര്‍ക്കാരിന്റെ 90 ശതമാനം നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നു. ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വയ്‌ക്കാനില്ലെന്നും ' അമ്മ'...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്‌ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന്...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡബ്ള്യുസിസി

കൊച്ചി: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ഡബ്ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ള്യുസിസി നിലപാടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ള്യുസിസി...

ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുത്; ഡബ്‌ള്യുസിസിയുടെ ആവശ്യമെന്ന് മന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് ഡബ്‌ള്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഡബ്‌ള്യുസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നെന്നും മന്ത്രി വ്യക്‌തമാക്കി. ഒരു ഇംഗ്‌ളീഷ്‌ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പരമർശിച്ചത്. സിനിമാ...

‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’

തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ചർച്ച ചെയ്യാനുളള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി സെൽവരാജ്. റിപ്പോർട് ചർച്ച ചെയ്യാൻ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ എന്തിനാണ് സിനിമാ സംഘടനകളുമായി...

ഹേമ കമ്മീഷൻ രൂപീകരിച്ചത് നികുതിപ്പണം ഉപയോഗിച്ച്, റിപ്പോർട് പുറത്തുവിടണം; റിമ

തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ. വുമൺ ഇൻ സിനിമ കളക്‌ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന്...
- Advertisement -