Sun, Oct 19, 2025
31 C
Dubai
Home Tags Hemant soren

Tag: Hemant soren

മഹാസഖ്യ സർക്കാർ തുടരുമോ? ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ...

ഒടുവിൽ ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി വൈകിയാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ സിപി രാധാകൃഷ്‌ണൻ ക്ഷണിച്ചത്. പത്ത്...

അട്ടിമറി സംശയം; എംഎൽഎമാർ ഹൈദരാബാദിലേക്ക്- ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ

റാഞ്ചി: ചംപയ് സോറൻ മുഖ്യമന്ത്രിയായ സർക്കാർ രൂപീകരണത്തിന് ഗവർണർ ഇന്നും അനുമതി നൽകാത്തതിനെ തുടർന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺഗ്രസ്-ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. റാഞ്ചി വിമാനത്താവളത്തിൽ...

ഹേമന്ത് സോറൻ ഇഡി കസ്‌റ്റഡിയിൽ; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്തു. ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സോറന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെയാണ്...

ജാർഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കൈക്കൂലി വാഗ്‌ദാനം ചെയ്‌തു; കോണ്‍ഗ്രസ് എംഎല്‍എ

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹേമന്ത് സോറൻ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൈക്കൂലി വാഗ്‌ദാനം ചിലര്‍ തന്നെ സമീപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ നമന്‍ ബിക്‌സല്‍ കോംഗാരി. ഒരു കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് ആറ് തവണയോളം ഇവര്‍...

ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ല; ഹേമന്ദ്​ സോറൻ

റാഞ്ചി: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ലെന്ന് ജാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ ചോദ്യോത്തര വേളയിൽ ആദിവാസികളും...
- Advertisement -