Fri, Jan 23, 2026
15 C
Dubai
Home Tags High court

Tag: high court

പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്‌ഥാനത്തെ പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്‌ഥാന സർക്കാർ നിരോധനത്തിന് പ്രസക്‌തി ഇല്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്‌റ്റിസ്‌ എൻ...

‘കലോൽസവങ്ങൾ ആർഭാടത്തിന്റെ വേദിയാകരുത്’; നിർദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാന സ്‌കൂൾ കലോൽസവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളുമായി ഹൈക്കോടതി. കലോൽസവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മൽസരങ്ങളുടെയും വേദിയാകരുതെന്ന് കോടതി നിർദ്ദേശിച്ചു. ഈ വർഷത്തെ സംസ്‌ഥാന സ്‌കൂൾ കലോൽസവം ജനുവരി മൂന്ന് മുതൽ കോഴിക്കോട് ആരംഭിക്കാനായിരിക്കെയാണ്...

കലോൽസവത്തിനിടെ അപകടം ഉണ്ടായാൽ സംഘാടകർക്ക് എതിരെ നിയമനടപടി; ഹൈക്കോടതി

കൊച്ചി: സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹരജികൾ...

കുതിരവട്ടത്തെ സുരക്ഷാ പാളിച്ചകൾ; പോലീസ് റിപ്പോർട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിക്കുന്ന പോലീസ് സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ്...

കൊച്ചി വാട്ടർ ജെട്ടി; ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

എറണാകുളം: കൊച്ചി വാട്ടർ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രൈബ്യൂണൽ വിധി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. വാട്ടർ ജെട്ടി നിർമാണം പരിസ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ചെന്നൈ ദേശീയ ഹരിത...

പ്രധാന പാതയോരങ്ങളിൽ മദ്യ ശാലകൾ ഒഴിവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്‌ഥാപിക്കുന്നതിന് എതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മദ്യവില്‍പന ശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച് ഹൈക്കോടതി...

നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് തിരിച്ചടി; സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: 2015 ലെ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. തുടർന്ന്, വ്യവസായ മന്ത്രി...

അവകാശ ലംഘനം; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസ് വ്യവസ്‌ഥക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊല്ലം: ശ്രീനാരായണ ഗുരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിലെ വ്യവസ്‌ഥ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പത്തനംതിട്ടയിലെ ഒരുവിഭാഗം പാരലൽ കോളേജ് വിദ്യാർഥികളും അധ്യാപകരും നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. Also Read: ഫാ.സ്‌റ്റാൻ സ്വാമിയുടെ മോചനം;...
- Advertisement -