Tag: Highrich owners
ഹൈറിച്ച് ഗ്രൂപ്പിന് തിരിച്ചടി; പ്രതികളുടെ സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്
തൃശൂർ: ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്തുക്കൾ സർക്കാർ അധീനതയിലേക്ക്. സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്‌തി ചെയ്‌ത നടപടി സ്‌ഥിരപ്പെടുത്തണമെന്ന കളക്‌ടറുടെ അപേക്ഷ മൂന്നാം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു....
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം സിബിഐക്ക് വിട്ടു
കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. നിലവിൽ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് കേസ്...
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കേസുകൾ അട്ടിമറിക്കാൻ ഗൂഢനീക്കമെന്ന് റിപ്പോർട്
കൊച്ചി: ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകൾ അട്ടിമറിക്കാൻ ഗ്രൂപ്പ് അംഗങ്ങളുടെ ഗൂഢനീക്കമെന്ന് റിപ്പോർട്. പബ്ളിക് പ്രോസിക്യൂട്ടർക്ക് കോഴ നൽകി കേസുകൾ ഒഴിവാക്കാൻ ശ്രമം നടക്കുന്നുവെന്ന് വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. അംഗങ്ങളിൽ നിന്ന്...
മണിചെയിൻ തട്ടിപ്പ് കേസ്; ഹൈറിച്ച് ഉടമ പ്രതാപൻ ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: മണിചെയിൻ തട്ടിപ്പ് കേസിലെ പ്രതി ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ പത്ത് മണിയോടെയാണ് പ്രതാപൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായത്. ഇയാളെ ചോദ്യം...
‘ഹൈ റിച്ച് ദമ്പതികൾ’ 19ന് ഇഡിക്കു മുന്നിൽ ഹാജരാകും
കൊച്ചി: അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തൃശൂരിലെ വസതിയിൽ റെയ്‌ഡിന് എത്തുന്ന വിവരം അറിഞ്ഞു ഒളിവിൽ പോയ ഹൈ റിച്ച് കമ്പനി ഉടമകളായ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ 19ന്...
ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി
തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ...
ഹൈറിച്ച് ഉടമകൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് ഇഡി; വിദേശ നിക്ഷേപങ്ങളും അന്വേഷിക്കും
തൃശൂർ: ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ളാറ്റുഫോം എന്നിവയുടെ മറവിലാണ് കമ്പനിയുടെ എംഡി കെഡി പ്രതാപൻ,...
ഇഡി എത്തുംമുമ്പേ സ്‌ഥലംവിട്ടു ‘ഹൈറിച്ച്’ ഉടമകൾ; വിവരം ചോർത്തിയത് ചേർപ്പ് പോലീസെന്ന് അനിൽ അക്കര
തൃശൂർ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ മുങ്ങിയതിൽ ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ദമ്പതികൾക്ക് സംരക്ഷണ...