Tag: HIV
കേരളത്തിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു; കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തിൽ എച്ച്ഐവി വൈറസ് ബാധ വർധിക്കുന്നതായി സംസ്‌ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി. അണുബാധാസാന്ദ്രത രാജ്യത്ത് 0.20 ശതമാനവും കേരളത്തിൽ 0.07 ശതമാനവുമാണ്. കേരളത്തിൽ ഏറ്റവുമധികം എച്ച്ഐവി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്.
ഈ സാമ്പത്തികവർഷം...
രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി; ജാർഖണ്ഡിലെ ആശുപത്രിയിൽ ഗുരുതര വീഴ്‌ച
റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിങ്‌ഭും ജില്ലയിലെ ചായ്‌ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച ഉണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴ്...
വളാഞ്ചേരിയിലെ എച്ച്ഐവി ബാധ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധനാ ക്യാമ്പ് നടത്താനാണ് തീരുമാനം.
ഒറ്റപ്പെട്ട പരിശോധനയോട്...
ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയിൽ പത്തുപേർക്ക് എയ്‌ഡ്‌സ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ചു. ഏഴ് പ്രദേശവാസികൾക്കും മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്‌ഥിരീകരിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ....
നാഗ്‌പൂരിൽ രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു
ന്യൂഡെൽഹി: ചികിൽസയുടെ ഭാഗമായി രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചു. കൂടാതെ രോഗം സ്‌ഥിരീകരിച്ചവരിൽ ഒരു കുട്ടി മരിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര ആരോഗ്യ വിഭാഗം...
എച്ച്‌ഐവിയുടെ പുതിയ വകഭേദം കണ്ടെത്തി; മാരകശേഷി
വാഷിങ്ടൺ: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലാൻഡ്‌സിൽ കണ്ടെത്തി. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉൽഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേൻമ കൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഓക്‌സ്‌ഫോർഡ് ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു....
2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ...
അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു
ദിസ്‌പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്‌പെഷ്യൽ ജയിലിൽ 45...




































