Tag: Honey trap
ഹണിട്രാപ്പ്; പത്തനംതിട്ടയിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം, ദമ്പതികൾ അറസ്‌റ്റിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്‌റ്റിൽ. പത്തനംതിട്ട ചരൽകുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് അറസ്‌റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് മർദ്ദനത്തിന് ഇരയായത്. ദമ്പതികൾക്ക് സൈക്കോ...
ഹണിട്രാപ്പിൽ യുവാക്കൾ മുതൽ പോലീസുകാർ വരെ; പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ
കാസർഗോഡ്: യുവാക്കൾ മുതൽ പോലീസ് ഉദ്യോഗസ്‌ഥരെ വരെ ഹണിട്രാപ്പിൽ കുടുക്കിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. ചെമ്മനാട് സ്വദേശിയായ ശ്രുതിയെ (35) ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് പിടികൂടിയത്....
2019ലെ എടപ്പാൾ ഹണിട്രാപ്പ് കേസിൽ 19കാരി അറസ്‌റ്റിൽ; ഇതോടെ പിടികൂടിയത് 16 പേരെ
മലപ്പുറം: ജില്ലയിൽ എടപ്പാളിലെ ലോഡ്‌ജിൽ ചാലിശ്ശേരി സ്വദേശിയായ അടയ്‌ക്ക വ്യാപാരിയെ 2019ൽ ഹണിട്രാപ്പ് ചെയ്‌ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരി അറസ്‌റ്റിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം ഹണി ട്രാപ്പിൽ കുടുക്കി പണവും...
ഹണിട്രാപ്പ് കേസ്; സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ
പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്.
കൊല്ലം സ്വദേശിനിയായ ദേവു,...
സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ്; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്‌റ്റിൽ
കോഴിക്കോട്: സമൂഹമാദ്ധ്യമം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കോഴിക്കോട് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ പി, നല്ലളം ഹസന്‍ ഭായ് വില്ലയില്‍ ഷംജാദ് എന്നിവരാണ് പിടിയിലായത്....
ഹണിട്രാപ്പ്; യുവാവിൽനിന്ന് പണംതട്ടാന്‍ ശ്രമിച്ച പ്രതികൾ പിടിയിൽ
തൃശൂർ: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി മര്‍ദ്ദിച്ച്, 10 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികളെ വലയിലാക്കി പോലീസ്. തൃശൂര്‍ സ്വദേശികളായ നിധീഷ്, എബി കെ എബ്രഹാം, അജ്‌മല്‍, ശ്രീഹരി എന്നിവരാണ് അറസ്‌റ്റിലായത്.
യുവാവിനെ തൃശൂരിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം...
ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ്; സംഘം പ്രവർത്തിക്കുന്നത് പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെ ഉൾപ്പെടുത്തി
മലപ്പുറം: നിലമ്പൂരിൽ ആൺകുട്ടികളെ വെച്ച് ഹണി ട്രാപ്പ് നടത്തി രണ്ട് പേർ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയുമാണ് യുവാക്കൾ സംഘത്തിൽ ഉൾപ്പെടുത്തുന്നത്. തുച്‌ഛമായ പണം, ഭക്ഷണം,...
ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; രണ്ട് പേർ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്പ് വ്യാപകമാകുന്നു. ജില്ലയിൽ ഹണിട്രാപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് പേർ നിലമ്പൂരിൽ അറസ്‌റ്റിലായി. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ...