Tue, Oct 21, 2025
31 C
Dubai
Home Tags Human rights commission

Tag: human rights commission

കോടതി വളപ്പിലെ തെരുവ് നായ ശല്യം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ജില്ലാ കോടതി വളപ്പിലെ തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം...

കോവിഡ് മൂലം പരീക്ഷ മുടങ്ങുന്നവർക്ക് വീണ്ടും അവസരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: കോവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി മറ്റൊരുദിവസം പരീക്ഷ നടത്തണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും ഇത് സംബന്ധിച്ച ഉത്തരവ്...

ജന്‍മനാ ഗര്‍ഭപാത്രമില്ലാത്തത് അംഗപരിമിതിയാക്കണം; മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: ജന്‍മനാ ഗര്‍ഭപാത്രമില്ലാത്ത അവസ്‌ഥയെ അംഗപരിമിതിയായി പരിഗണിക്കണമെന്ന സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനം എത്രയും വേഗം നേടിയെടുക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആനുകൂല്യം നേടിയെടുക്കാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി...

ആര്‍.എല്‍.വി. രാമകൃഷ്‌ണന്റെ ആത്‌മഹത്യാ ശ്രമം; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും നേരിട്ട ജാതി വിവേചനത്തിന്റെ പേരില്‍ നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ ആത്‌മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍...

മെഡിക്കല്‍ കോളേജുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും വേണം; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് നഴ്സിംഗ്...

നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിടി വീഴും; നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അനധികൃതമായി നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനിക്...

ഫോണ്‍ കോളിന് മുന്‍പുള്ള കോവിഡ് മുന്നറിയിപ്പ് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം : കഴിഞ്ഞ ഏഴ് മാസങ്ങള്‍ കൊണ്ട് ഫോണിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ മുന്നറിയിപ്പ് അവസാനിപ്പിക്കാന്‍ നീക്കം. മുന്നറിയിപ്പ് ഇനി മുതല്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പരിശോധനക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള...
- Advertisement -