കോടതി വളപ്പിലെ തെരുവ് നായ ശല്യം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

By Trainee Reporter, Malabar News
Human Rights Commission
Ajwa Travels

കോഴിക്കോട്: ജില്ലാ കോടതി വളപ്പിലെ തെരുവ് നായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്‌ നിർദ്ദേശിച്ചു.

പൊതുജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം സെക്രട്ടറി പത്ത് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ജില്ലാ കോടതിയിലെ അഭിഭാഷകൻ ആർ ഷംസുദ്ധീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Most Read: പക്ഷിപ്പനി ഭീതി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE