Tag: hydroelectricity
വൈദ്യുതി ക്ഷാമം; ബിഹാറിൽ മിക്കയിടങ്ങളും 10 മണിക്കൂറിലേറെ ഇരുട്ടിൽ
പട്‌ന: വൈദ്യുതിക്ഷാമം ബിഹാറിനെയും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെയാണ് ബിഹാറിലെ മിക്ക ജില്ലകളിലും വൈദ്യുതി മുടങ്ങിയത്. 6,500 മെഗാവാട്ട് വൈദ്യുതിയാണ് ബിഹാറിന് ആവശ്യമായിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 4,700 മെഗാവാട്ട് മാത്രമാണ്...
കോൾ ഇന്ത്യയ്‌ക്ക് സംസ്‌ഥാനങ്ങൾ നൽകേണ്ട കുടിശിക ഉടൻ നൽകണമെന്ന് കേന്ദ്രം
ഡെൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കൽക്കരി നീക്കത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനങ്ങൾക്ക് പ്രതിദിനം രണ്ടു ലക്ഷം ടൺ കൽക്കരി നൽകുമെന്നാണ് പ്രഖ്യാപനം.
കോൾ ഇന്ത്യയ്‌ക്ക് സംസ്‌ഥാനങ്ങൾ...
ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; ദീർഘകാല പദ്ധതി തയ്യാറാക്കും
ന്യൂഡെൽഹി: ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഊര്‍ജിതപ്പെടുത്തും. കല്‍ക്കരി...
ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി വിതരണം ചെയ്യണം; കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്‌താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ.
വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ...
കൽക്കരി ക്ഷാമം; അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ യോഗം ചേർന്നു
ന്യൂഡെൽഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച...
കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ
ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡെൽഹിയിൽ പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. വിഷയം ചെയ്യാൻ യുപി സർക്കാർ അടിയന്തര യോഗം വിളിച്ചു. എന്നാൽ,...
‘ഓക്‌സിജൻ പ്രതിസന്ധി ഇല്ലെന്നും മുൻപ് പറഞ്ഞിരുന്നു’; കേന്ദ്രത്തെ വിമർശിച്ച് സിസോദിയ
ന്യൂഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് വിവിധ സംസ്‌ഥാനങ്ങൾ പവർ കട്ടിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിനിടെ...
രാജ്യത്ത് കൽക്കരി ക്ഷാമമില്ല, ഊർജ പ്രതിസന്ധിയില്ല; വാദിച്ച് കേന്ദ്രമന്ത്രി
ഡെൽഹി: രാജ്യത്ത് കടുത്ത കൽക്കരി ക്ഷാമത്തെ തുടർന്ന് സംസ്‌ഥാനങ്ങൾ പലതും പവർകട്ടിലേക്ക് നീങ്ങിയ സാഹചര്യത്തിൽ, ക്ഷാമം ഇല്ലെന്ന് വാദിച്ച് കേന്ദ്രമന്ത്രി ആർകെ സിങ് രംഗത്ത്. രാജ്യത്ത് ഊർജ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് അതോറിറ്റി...






































