Sat, May 4, 2024
25.3 C
Dubai
Home Tags Hydroelectricity

Tag: hydroelectricity

കൽക്കരി ക്ഷാമം; സംസ്‌ഥാനത്തും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ ഉത്തരേന്ത്യയിലെ പകുതിയിലധികം കൽക്കരി വൈദ്യുത നിലയങ്ങളിലും ഉൽപാദനം വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ കേരളത്തെയും വൈദ്യുത പ്രതിസന്ധി ബാധിച്ചേക്കാമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ക്ഷാമം തുടരുന്നതോടെ...

കൽക്കരി ക്ഷാമം; ഡെൽഹിയിലെ വൈദ്യുത നിലയങ്ങളിൽ ഇനി ഒരു ദിവസത്തേക്ക് ഉള്ളത് മാത്രം

ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി ക്ഷാമം തലസ്‌ഥാനത്തേയും ബാധിച്ചു തുടങ്ങുന്നു. ഡെൽഹിയിലെ വൈദ്യുത പ്ളാന്റുകളിൽ ഒരു ദിവസം കൂടി മാത്രം പ്രവർത്തിപ്പിക്കാനുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ...

കൽക്കരി ക്ഷാമം; ഉത്തരേന്ത്യയിൽ വൈദ്യുതി ലഭ്യത കുറഞ്ഞു, രാജസ്‌ഥാനിൽ പവർകട്ട്

ജയ്‌പൂർ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്‌ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ രാജസ്‌ഥാനിലെ 10 നഗരങ്ങളിലാണ് പവര്‍ കട്ട് നടപ്പാക്കുന്നത്....

കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും ആശങ്ക, വൈദ്യുതി നിയന്ത്രണം വേണ്ടിവരും

തിരുവനന്തപുരം: കൽക്കരിക്ഷാമത്തെ തുടർന്ന് രാജ്യത്ത് വൈദ്യുതോൽപാദനം കുറഞ്ഞതിൽ കേരളത്തിനും ആശങ്ക. സ്‌ഥിതി തുടർന്നാൽ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മഴയുള്ളതിനാൽ വൈദ്യുതിയുടെ ആവശ്യം കുറവാണ്. ഇതിനാലാണ് തൽക്കാലം പ്രതിസന്ധി...

ചിലവ് കുറഞ്ഞ വൈദ്യുതി പദ്ധതികൾക്ക് പ്രാധാന്യം നൽകും; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചിലവിലുള്ള വൈദ്യുതി ഉൽപാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ 110 കെവി സബ് സ്‌റ്റേഷന്‍ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...

രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന

മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...

ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി; മഴക്കാടുകളില്‍ മരംമുറി ഉടന്‍

ചാലക്കുടി: പരിസ്‌ഥിതി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടന്‍ തുടങ്ങും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുരുതുര പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന്...

അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.

അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി. ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ്...
- Advertisement -