Tag: Idukki News
ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് മരിച്ച യുവാവിനെ കുഴിച്ചിട്ടു; പ്രതികൾ പിടിയിൽ
തൊടുപുഴ: ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ മഹേന്ദ്രന്റെ മൃതദേഹം ആരും അറിയാതെ പോതമേട വനത്തിൽ കുഴിച്ചിടുകയായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ...
ഇടുക്കിയിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ വീട്ടമ്മ മരിച്ചു
ഇടുക്കി: ജില്ലയിലെ ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് മണ്ണിനടിയിൽ പെട്ട വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. മലയിടിഞ്ഞു വീണതിനെ തുടർന്ന് ഫയർ ഫോഴ്‌സെത്തി...
ഇടുക്കിയിൽ മലയിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ കുടുങ്ങി
ഇടുക്കി: ഏലപ്പാറയ്‌ക്ക് സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽ അകപ്പെട്ടു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യത്തിനെയാണ് അപകടത്തിൽ കാണാതായത്. പ്രദേശത്ത് ഫയർ ഫോഴ്‌സ് എത്തി തിരച്ചിൽ തുടരുകയാണ്.ലയത്തിന്...
ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26)...
കല്ലാർ ഡാമിൽ കാണാതായ പാർവതിയുടെ മൃതദേഹവും കണ്ടെത്തി
ഇടുക്കി: കല്ലാർ ഡാമിൽ കാണാതായ കുരുവിക്കാട്ടിൽ ബിനീഷിന്റെ മകൾ പാർവതിയുടെ മൃതദേഹവും കണ്ടെത്തി. ബിനീഷിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നാണ് മകളുടെ മൃതദേഹവും കണ്ടെത്തിയത്. തിരച്ചിലിനിടെ കല്ലാർകുട്ടി ഡാമിന്റെ മധ്യഭാഗത്തു നിന്നാണ് ഇരുവരുടെയും മൃതദേഹം...
കല്ലാർ ഡാമിൽ കാണാതായ അച്ഛന്റെ മൃതദേഹം കണ്ടെത്തി; മകൾക്കായി തിരച്ചിൽ
ഇടുക്കി: കല്ലാർ ഡാമിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുരുവിക്കാട്ടിൽ ബിനീഷിന്റെ മൃതദേഹമാണ് കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ബിനീഷിനൊപ്പം കാണാതായ മകൾ പാർവതിക്കായി തിരച്ചിൽ നടത്തുകയാണ്.
ഇന്നലെയാണ് ബിനീഷിനെയും മകൾ പർവതിയെയും കാണാതായത്....
വിദ്യാർഥികളോട് ലൈംഗിക അതിക്രമം; ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ
ഇടുക്കി: പോക്‌സോ കേസിൽ ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്‌റ്റിലായത്. വഴിത്തലയിൽ പരിശീലനത്തിനിടെ വിദ്യാർഥികളോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് അധ്യാപകനെ പോക്‌സോ നിയമ പ്രകാരം അറസ്‌റ്റ് ചെയ്‌തത്.
ക്ളാസ് മുറിയിൽ...
മഴക്കെടുതി; ഇടുക്കി ജില്ലയ്‌ക്ക് ഉണ്ടായത് 183 കോടി രൂപയുടെ നഷ്‌ടം
ഇടുക്കി: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്‌ടം. 119 വീടുകളാണ് പൂർണമായും തകർന്നത്. 151.34 ഹെക്‌ടർ സ്‌ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ...