Tue, Oct 21, 2025
30 C
Dubai
Home Tags IMA

Tag: IMA

മെഡിക്കൽ പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്ന് ആശുപത്രി പ്രവർത്തനം തടസപ്പെടും

തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ഇന്ന് നടത്തുന്ന മെഡിക്കൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സംസ്‌ഥാന...

ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം

കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിത...

മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

ചെന്നൈ: മെഡിക്കല്‍ വിദ്യാർഥികളെക്കൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ച മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍. മധുര മെഡിക്കല്‍ കോളേജ് ഡീന്‍ എ രത്‌നവേലിനെയാണ് സര്‍ക്കാര്‍...

ഹിപ്പോക്രാറ്റസിന് പകരം ചരക പ്രതിജ്‌ഞ; വൈദ്യ ശാസ്‌ത്രത്തിലും കാവി പടരുന്നു

നമ്മുടെ രാജ്യം നിലവിൽ ഭരിച്ചുകൊണ്ടിരുക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശഭക്‌തി. ഒരു സമൂഹത്തെ ഒരുമിച്ചു നിർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണിത്. ഈ തന്ത്രം ഏറ്റവും...

ആധുനിക വൈദ്യ ശാസ്‍ത്രത്തിന് ചേര്‍ന്നതല്ല; ചരക പ്രതിജ്‌ഞക്കെതിരെ ഐഎംഎ

തിരുവനന്തപുരം: ഡോക്‌ടർമാർ ചികിൽസാ രംഗത്തേക്ക് കടക്കുന്നതിന് മുൻപ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞയ്‌ക്ക് പകരം 'ചരക പ്രതിജ്‌ഞ' ചൊല്ലണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). 1948ൽ ആധുനിക വൈദ്യ ശാസ്‍ത്രത്തിന്റെ...

ഫെബ്രുവരിയോടെ സംസ്‌ഥാനത്ത് രോഗവ്യാപനം തീവ്രമാകും; ഐഎംഎ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയോടെ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുമെന്നും, എന്നാൽ രോഗം തീവ്രമാകാൻ സാധ്യത കുറവാണെന്നും ഐഎംഎ സംസ്‌ഥാന...

പിജി ഡോക്‌ടർമാരുടെ സമരം; പരിഹാരം വൈകിയാൽ ഒപ്പം ചേരുമെന്ന് ഐഎംഎ

തിരുവനന്തപുരം: പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ദേശീയ നേതൃത്വം. പ്രശ്‌നം പരിഹരിക്കാൻ വൈകിയാൽ സമരത്തിനിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. കോവിഡ് കാലമായതിനാൽ...

വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന്; എതിർപ്പുമായി ഐഎംഎ

തിരുവനന്തപുരം: സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പുമായി ഐഎംഎ അടക്കമുള്ള സംഘടനകൾ. കുട്ടികൾക്ക് മേൽ അശാസ്‌ത്രീയമായ ചികിൽസാരീതികൾ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്‌ചയാണെന്ന വിമർശനവുമായി ഐഎംഎയും...
- Advertisement -