Tag: income tax raid
ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്
ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്‍ക്ളിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തുന്നത്.
ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള...
ഡിഎംകെ സ്‌ഥാനാര്‍ഥിയുടെ സ്‌ഥാപനങ്ങളില്‍ ഐടി റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്‌ഥാനാര്‍ഥിയുമായ എവി വേലുവിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ് നടത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ. പ്രചാരണത്തിനായി ഡിഎംകെ നേതാവ് സ്‌റ്റാലിന്‍ എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്‌ഡ്.
തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്‌ഥതയിലുള്ള വിദ്യാഭ്യാസ...
കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്
ചെന്നൈ: കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. 'മക്കൾ നീതി മയ്യം' ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ആധായ നികുതി വകുപ്പ്...
ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്
മുംബൈ: ബോളിവുഡ് താരം ദീപിക പദുകോണിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. ഇന്നലെ നടി തപ്‌സി പന്നുവിന്റെയും സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും വീട്ടില്‍...
കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്; 450 കോടി പിടിച്ചെടുത്തു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ നിലയ് ദാഗയുടെ സ്‌ഥാപനത്തില്‍ നിന്നും ഉറവിടം അറിയാത്ത 450 കോടി രൂപ പിടിച്ചെടുത്തു. ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയത്. വകുപ്പ് അധികൃതർ തന്നെയാണ്...