ഡിഎംകെ സ്‌ഥാനാര്‍ഥിയുടെ സ്‌ഥാപനങ്ങളില്‍ ഐടി റെയ്‌ഡ്

By Staff Reporter, Malabar News
av velu
എവി വേലു
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്‌ഥാനാര്‍ഥിയുമായ എവി വേലുവിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്‌ നടത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ. പ്രചാരണത്തിനായി ഡിഎംകെ നേതാവ് സ്‌റ്റാലിന്‍ എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്‌ഡ്‌.

തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്‌ഥതയിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും വ്യാപാര സ്‌ഥാപനങ്ങളിലും ഉൾപ്പടെ ഇരുപത് ഇടങ്ങളിലാണ് പരിശോധന. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍ തിരുവണ്ണാമലൈയില്‍ പ്രചാരണം നടത്തി മടങ്ങിയിന് പിന്നാലെയാണ് പരിശോധന.

മുന്‍ മന്ത്രിയും ഡിഎംകെ സിറ്റിങ് എംഎല്‍എയുമാണ് എവി വേലു.

Read Also: ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE