Tag: India-China
ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...
1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...
നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല
ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...
‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...
ആരുടെ ഭീരുത്വമാണ് നമ്മുടെ പ്രദേശം കയ്യടക്കാൻ ചൈനക്ക് പ്രേരണയായത്?; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുൽ
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശം. ഇന്ത്യൻ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും എല്ലാവർക്കും വിശ്വാസമുണ്ട്....
100 ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യ – ചൈന തര്‍ക്കം; സേനയെ കൂടുതല്‍ ശക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി മേഖലയിലെ തർക്കം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. 2020 മേയ് അഞ്ചിനാണ് ലഡാക്ക് മേഖലയിൽ അതിർത്തി തർക്കം ആരംഭിച്ചത്. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇരു...




































