Tag: India-China
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്
ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ്...
പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം
ബെയ്‌ജിങ്: അരുണാചൽ പ്രാദേശിന് മേൽ അവകാശ വാദം ഉന്നയിക്കുന്നതിനുള്ള ശ്രമം ശക്‌തമാക്കി ചൈന. സംസ്‌ഥാനത്തെ 11 സ്‌ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്‌തു. ചൈനീസ്, ടിബറ്റൻ, പിൻയിൻ ഭാഷകളിലാണ് പുതിയ സ്‌ഥലപ്പേരുകൾ ചൈന പുറത്തുവിട്ടിരിക്കുന്നത്....
ഇന്ത്യ-ചൈന സംഘർഷം; ചർച്ചക്ക് നോട്ടീസ്- പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും
ന്യൂഡെൽഹി: ഇന്ത്യ-ചൈന സംഘർഷ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി പ്രമോദ് തിവാരി ഇന്ന് ലോകസഭയിലും രാജ്യസഭയിലും നോട്ടീസ് നൽകും. ഭരണപക്ഷം ചർച്ചക്ക് തയ്യാറായില്ലെങ്കിൽ സഭ...
തവാങ് സംഘർഷം; ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചു- രാജ്‌നാഥ് സിങ്
ന്യൂഡെൽഹി: ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും തെളിയിച്ചു. മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനോ, ഒരിഞ്ച്...
തവാങ് സംഘർഷം; ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും
ന്യൂഡെൽഹി: വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നിരീക്ഷണ വിമാനങ്ങൾ ഉൾപ്പടെയുള്ളവ സേനാഭ്യാസത്തിൽ പങ്കെടുക്കും. കിഴക്കൻ എയർ കമാൻഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്.
അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്...
തവാങ് സംഘർഷം; സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല-നിരീക്ഷണം തുടരും
ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ കൈയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ ഇന്ത്യൻ കരസേന. സേനയുടെ ശീതകാല പിൻമാറ്റം ഇത്തവണ ഇല്ല. ചൈനീസ് അതിക്രമ സാധ്യതകൾ...
തവാങ് സംഘർഷം; വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യ- കമാൻഡർതല ചർച്ചക്ക് നിർദ്ദേശം
ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ പ്രകോപനം നേരിടാൻ വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുടർന്നാണ് നിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം.
അരുണാചൽ മേഖലയിലും ദെപ്‌സാങ്ങിലും...
തവാങ് സംഘർഷം; നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾ സാധാരണ നിലയിലെന്ന് ചൈന
ന്യൂഡെൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന. യഥാർഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിൽ ആണെന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്‌താവനയിൽ പറഞ്ഞു. സംഘർഷത്തിൽ ഇത് ആദ്യമായാണ് ചൈന...