Fri, Jan 23, 2026
20 C
Dubai
Home Tags India-China

Tag: India-China

ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കും; കരസേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോൺ ആക്രമണം നേരിടാൻ പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവണെ അറിയിച്ചു. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് നരവണെ പറഞ്ഞു. സൈനിക...

ഇന്ത്യ-ചൈന വ്യാപാരബന്ധം മുന്നോട്ട് തന്നെ; യുഎസ് പിന്നിലേക്ക്

ന്യൂഡെൽഹി: ചൈനീസ് ഉൽപന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം വലിയ പ്രചാരം നേടിയിട്ടും ഇന്ത്യ-ചൈന വ്യാപാര ബന്ധം മുന്നോട്ട് തന്നെ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര...

സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു

ന്യൂഡെൽഹി: അതിര്‍ത്തികളില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിൻമാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടന്നത്. പാന്‍ഗോഗ് തടാകത്തിന് സമീപത്തെ...

ഇന്ത്യ-ചൈന സേനാ പിൻമാറ്റം; 11ആം കമാൻഡർ തല ചർച്ച ഇന്ന്

ന്യൂഡെൽഹി : അതിർത്തിയിലെ സേനാ പിൻമാറ്റം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന പതിനൊന്നാം കമാൻഡർ തല ചർച്ച ഇന്ന് രാവിലെ 10.30ന് ചുഷുലിൽ നടക്കും. പാങ്കോങ് തടാകത്തിന് സമീപത്തെ സൈനിക പിൻമാറ്റം ആദ്യഘട്ടത്തിൽ പൂർത്തിയായ...

ഇന്ത്യയെ തള്ളി ചൈന; ബ്രഹ്‌മപുത്രയിലെ അണക്കെട്ട് നിർമാണം മുന്നോട്ട് തന്നെ

ബെയ്‌ജിംഗ്: ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്‌മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍, ബ്രഹ്‌മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14ആം പഞ്ചവൽസര...

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചേക്കും

ന്യൂഡെൽഹി: അതിര്‍ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്...

സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്

ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...

ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന; സ്‌ഥിരീകരണം 8 മാസങ്ങൾക്ക് ശേഷം

ഡെൽഹി: അതിർത്തി പ്രദേശമായ ലഡാക്കിലെ ഗൽവാൻ താഴ്‍വരയിൽ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. എട്ട് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്‌ഥിരീകരണം. മരിച്ച നാല് സൈനികരുടേയും പേര് വിവരങ്ങൾ ചൈന...
- Advertisement -