Tag: India Covid Report
കോവിഡ് വ്യാപനം കുറയുന്നു; 2,81,386 പുതിയ കേസുകൾ; 3,78,741 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഏപ്രിൽ 20ന് ശേഷം ആദ്യമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 3,78,741...
കോവിഡ് ഇന്ത്യ; രോഗബാധ 3.48 ലക്ഷം പേർക്ക്, മരണം 4205
ന്യൂഡെൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത് 3,48,421 പുതിയ കോവിഡ് കേസുകൾ. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളിൽ...
കോവിഡ് ഇന്ത്യ; പ്രതിദിന രോഗികൾ കുറയുന്നു, 3.29 ലക്ഷം പേർക്ക് പുതുതായി രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,876 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായ...
രാജ്യത്ത് 3,66,161 പുതിയ കോവിഡ് കേസുകൾ കൂടി; 3,754 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,62,575ആയി. 3,754 മരണങ്ങളും റിപ്പോർട് ചെയ്‌തതായി...
കോവിഡ് ഇന്ത്യ; 3,38,439 രോഗമുക്‌തി, 3,82,315 രോഗബാധ, 3,780 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം...
കോവിഡ് ഇന്ത്യ; 3,20,289 രോഗമുക്‌തി, 3,57,229 രോഗബാധ, 3,449 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 3,57,229 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,02,82,833 ആയി ഉയർന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ...
ആശ്വാസമില്ല; രാജ്യത്ത് 3,68,147 പേർക്കുകൂടി കോവിഡ്, 3417 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,68,147 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേസുകളുടെ എണ്ണം 1,99,25,604 ആയി ഉയർന്നു. 3,417...
കോവിഡിൽ വിറങ്ങലിച്ച് രാജ്യം; 24 മണിക്കൂറിനിടെ 3,86,452 രോഗബാധ, 3,498 മരണം
ന്യൂഡെൽഹി: രാജ്യത്ത് പിടിമുറുക്കി കോവിഡ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,86,452 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന...






































