കോവിഡ് ഇന്ത്യ; രോഗബാധ 3.48 ലക്ഷം പേർക്ക്, മരണം 4205

By Staff Reporter, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത് 3,48,421 പുതിയ കോവിഡ് കേസുകൾ. 4205 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളിൽ മരണം റിപ്പോർട് ചെയ്യപ്പെടുന്നത്. 3,55,338 പേർ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്‌തി നേടി.

37,04,099 സജീവരോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,93,82,642 പേർ ഇതു വരെ രോഗമുക്‌തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി. 2,54,197 പേർ ഇതുവരെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 17,52,35,991 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

Read Also: കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE