Tag: India Covid Report
കോവിഡ് ഇന്ത്യ; 2,69,507 രോഗമുക്‌തി, 3,79,257 രോഗബാധ, 3,645 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തത് 3,79,257 പുതിയ കോവിഡ് -19 കേസുകൾ. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ...
ശമനമില്ലാതെ കോവിഡ്; 3.60 ലക്ഷം രോഗികൾ, 3,000 കടന്ന് മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ...
കോവിഡ് ഇന്ത്യ; 3.52 ലക്ഷം പുതിയ രോഗികൾ, 2812 മരണം
ന്യൂഡെൽഹി: രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.52 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്...
കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3,49,691 പുതിയ രോഗികൾ
ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,69,60,172 ആയി. 2,767 പേർ...
കോവിഡ് ഇന്ത്യ; 3,46,786 പേർക്ക് രോഗബാധ, മരണം 2624
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി...
ആശങ്കയിൽ രാജ്യം; പ്രതിദിന കോവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്
ന്യൂഡെൽഹി: ആശങ്കകൾ വർധിപ്പിച്ച് രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു...
‘കോവിഡ് പടരാൻ കാരണം മോദിയുടെ അജ്‍ഞത’; പ്രശാന്ത് കിഷോർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജ്‌ഞതയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. രോഗവ്യാപനത്തെ പറ്റി യാതൊരു ദീര്‍ഘവീക്ഷണവും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...
3 ലക്ഷത്തോട് അടുത്ത് പ്രതിദിന കോവിഡ് കേസുകൾ; 2,023 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടെ അടുക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,95,041 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 2023 പേർ കോവിഡ് ബാധിച്ച് മരിക്കുകയും...






































