Wed, Feb 25, 2026
30 C
Dubai
Home Tags India covid update

Tag: India covid update

രാജ്യത്ത് 58,419 പുതിയ കോവിഡ് കേസുകൾ; മരണം 1576

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകൾ 60,000ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി....

കോവിഡ് ഇന്ത്യ; 1,32,062 രോഗമുക്‌തി, 80,834 രോഗബാധ, 3,303 മരണം

ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 2,94,39,989 ആയി ഉയർന്നതായി കേന്ദ്ര...

84,332 കോവിഡ് കേസുകൾ കൂടി; 70 ദിവസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. തുടർച്ചയായ 5ആം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുന്നത്. 70 ദിവസത്തിനിടയിലെ ഏറ്റവും...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിൽ താഴെയെത്തി; മരണം 2123

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ റിപ്പോർട് ചെയ്യുന്നത്. പ്രതിദിന...

കോവിഡ് ഇന്ത്യ; രോഗമുക്‌തി 1.74 ലക്ഷം, രോഗബാധ 100,636 പേർക്ക്

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ കോവിഡ് മുക്‌തരായവരുടെ എണ്ണം...

കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്‌തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...

24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....

ആശ്വാസം; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 24 മണിക്കൂറിനിടെ 3,128 മരണം

ന്യൂഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152,734 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 2,56,92,342 പേർ രോഗമുക്‌തി നേടി. 3,128 പേർ കോവിഡ് ബാധിച്ച് മരിച്ചതായും...
- Advertisement -