Sun, Oct 19, 2025
31 C
Dubai
Home Tags India-pak cricket

Tag: india-pak cricket

ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തും; ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറും

ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ. പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ...

പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ

അഡ്‍ലെയ്‌ഡ്‌: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും. 2007...

പാക് വിജയം ആഘോഷിച്ചു; ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി

ലഖ്‌നൗ: ടി20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി. രാംപൂർ ജില്ലയിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ...

ലോകകപ്പ് തോൽവി; മുഹമ്മദ്‌ ഷമിക്ക് എതിരെ സൈബർ ആക്രമണവുമായി ഹിന്ദുത്വ വാദികൾ

മുംബൈ: പാകിസ്‌ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്‌ക്ക് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം. ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്‌ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി...

ഇത് യുദ്ധമല്ല, വെറുപ്പും രാഷ്‌ട്രീയവും മാറ്റിവച്ച് മൽസരം കാണൂ; മുഹമ്മദ്‌ കൈഫ്‌

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാന്‍ മൽസരത്തെ യുദ്ധമായി കാണരുതെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ടി-20 ലോകകപ്പില്‍ ഇരുടീമുകളും ഞായറാഴ്‌ച ഏറ്റുമുട്ടാനിരിക്കെയാണ് കൈഫിന്റെ പ്രതികരണം. രാഷ്‌ട്രീയവും വെറുപ്പും മാറ്റിവെച്ച് കളി ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു....
- Advertisement -