Mon, Feb 23, 2026
21 C
Dubai
Home Tags India Suspended Air Service From UK

Tag: India Suspended Air Service From UK

ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര...

ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡെല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം തുടരുമെന്നും എന്നാല്‍ അത്...

ഇംഗ്‌ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്‌കവർ ഖത്തർ

ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്‌ജീകരിച്ചതായി ഡിസ്‌കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ദോഹ,...

കൊറോണയുടെ പുതിയ വകഭേദം; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. പുതിയ വകഭേദം സംഭവിച്ച വൈറസ് നിലവിൽ...

വൈറസ് വ്യാപനം; ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി

ലണ്ടൻ: ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡെസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ...

കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ

ന്യൂഡെൽഹി: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തിന് വീണ്ടും ആശങ്കയാകുന്നു. വളരെ വേഗത്തിൽ പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതിന്‌ പിന്നാലെ ബ്രിട്ടണില്‍ കോവിഡ് കേസുകള്‍...

യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡെല്‍ഹി : യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നത് കണക്കിലെടുത്താണ് ഇപ്പോള്‍ വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി...
- Advertisement -