Tag: India
പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്
ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന...
51 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍
ന്യൂ ഡെല്‍ഹി: രാജ്യത്ത് 51 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ഒരു ലക്ഷത്തിന് അടുത്ത് ആള്‍ക്കാര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 97,894 പുതിയ കോവിഡ് കേസുകള്‍ ഇന്നലെ മാത്രം...
യുദ്ധത്തിന് പൂര്‍ണസജ്ജം; ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ
ജമ്മു: കിഴക്കന്‍ ലഡാക്കില്‍ ശൈത്യകാലത്തും സമ്പൂര്‍ണ യുദ്ധത്തിന് തയ്യാറെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ മുന്നോട്ട് വന്നത്. ചൈന യുദ്ധ സാഹചര്യം സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം...
ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പതിനായിരത്തോളം ഇന്ത്യക്കാര്‍ ചൈനീസ് നിരീക്ഷണത്തില്‍
ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തല്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കള്‍, ചീഫ് ജസ്റ്റിസ്, മാദ്ധ്യമങ്ങള്‍, വ്യാപാരികള്‍, കുറ്റവാളികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷാന്‍സെന്‍...
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി: ഗുലാം നബി ആസാദിനെ മാറ്റി
ന്യൂഡെല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയടക്കം വന്‍ അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള്‍ വഹിക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍...
അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തിട്ടില്ല; ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിര്‍ത്തു എന്ന ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകള്‍ ലംഘിച്ച് വെടിയുതിര്‍ത്തതെന്നും കരസേന...
ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയം
ന്യൂ ഡെല്‍ഹി: അതിവേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ക്രാംജെറ്റ് എഞ്ചിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ (എച്ച്.എസ്.റ്റി.ഡി.വി)യാണ് ഇന്നലെ വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ഒഡീഷ തീരത്തെ വീലര്‍...