Thu, Jan 22, 2026
21 C
Dubai
Home Tags Infosys

Tag: Infosys

റിക്രൂട്ട് ചെയ്‌തിട്ടും രണ്ടുവർഷമായി ജോലിയില്ല; ഇൻഫോസിസിനെതിരെ വീണ്ടും പരാതി

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ വീണ്ടും പരാതിയുമായി ജീവനക്കാരുടെ സംഘടന. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയുമായാണ് ജീവനക്കാരുടെ സംഘടന വീണ്ടും...

റിക്രൂട്ട് ചെയ്‌തിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം

ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേന്ദ്ര അന്വേഷണം. വിവിധ ക്യാമ്പസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്യുകയും, രണ്ടുവർഷം പിന്നിട്ടിട്ടും ഇവർക്ക് ജോലി നൽകിയിട്ടില്ലെന്നുമുള്ള പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ കർണാടക...

പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്

ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....

പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം

ന്യൂഡെൽഹി: ആദായ നികുതി പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലെ ഇ-ഫയലിംഗുമായി ബന്ധപ്പെട്ട എല്ലാ തകരാറും സെപ്റ്റംബർ 15നുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തിൽ ഹാജരായ ഇൻഫോസിസ്...

ആദായനികുതി വകുപ്പ് പോർട്ടലിലെ അപാകത; ഇൻഫോസിസ് വിശദീകരണം നൽകി

ന്യൂഡെൽഹി: ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ അപാകതയിൽ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധന മന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്...

ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം

ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്....
- Advertisement -