Fri, Jan 23, 2026
21 C
Dubai
Home Tags ISL

Tag: ISL

ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്‌റ്റേഴ്‌സ്; ജയം തേടി ഇന്നിറങ്ങും

മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴര‌ക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്‌മവിശ്വാസം കൂട്ടുന്നതാണ്....

ഐഎസ്എൽ; മുംബൈ സിറ്റി ഈസ്‌റ്റ്‌ ബംഗാളിനെ നേരിടും

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ടീമുകൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കൂടുതൽ ആവേശം കൈവരുകയാണ്. കരുത്തരായ മുംബൈ സിറ്റിയെ എതിരിടുമ്പോൾ ഈസ്‌റ്റ് ബംഗാളിന് ജയത്തിൽ...

ഐഎസ്എൽ; സതേൺ ഡെർബിയിൽ ബ്ളാസ്‌റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു

ബംബോലിം: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്‌സിക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളുടെയും ലക്ഷ്യത്തിൽ ഇല്ലെന്നതാണ് വാസ്‌തവം. പതിവിന് വിപരീതമായി ഇക്കുറി സീസൺ പകുതി...

ഐഎസ്എല്ലില്‍ ഒഡിഷക്ക് ഇന്ന് എതിരാളികള്‍ ഹൈദരാബാദ്

ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സിയും ഹൈദരബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. നേരത്തെ ഇരു ടീമുകളും ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനായിരുന്നു. അതിനാല്‍ തന്നെ ജയം ഇന്നും ആവര്‍ത്തിക്കാന്‍ ആവുമെന്ന ആത്‌മവിശ്വാസത്തിലാകും ഹൈദരാബാദ് ഇന്നിറങ്ങുക. പോയിന്റ്...

ഐഎസ്എൽ; മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങും

വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള സീസണിൽ...

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര്-നോര്‍ത്ത് ഈസ്‌റ്റ് പോരാട്ടം

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സിയും നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റടും നേര്‍ക്കുനേര്‍. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ മോശം പ്രകടനം കാഴ്‌ചവെക്കുന്ന ബംഗളൂര് തുടര്‍ച്ചയായ നാലു പരാജയങ്ങള്‍ക്ക് ശേഷമാണ് ഇന്നിറങ്ങുന്നത്. മറുവശത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡും...

പത്താമങ്കത്തിനായി മഞ്ഞപ്പട ഇന്നിറങ്ങും; എതിരിടാന്‍ ജംഷെഡ്പൂര്‍ എഫ്‌സി

ഐഎസ്എല്ലില്‍ പത്താം മല്‍സരത്തിനായി കേരള ബ്‌ളാസ്‌റ്റേഴ്‌‌സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നു. 9 മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും 6 പോയിന്റുമായി പട്ടികയില്‍ 10ആം സ്‌ഥാനത്തുള്ള ബ്‌ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയം മാത്രമാണ് ലക്ഷ്യം. കരുത്തരായ...

ഐഎസ്എല്‍; ബംഗളൂര് എഫ്‌സിയും ഈസ്‌റ്റ് ബംഗാളും ഇന്ന് നേര്‍ക്കുനേര്‍

ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂര് എഫ്‌സി-ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം. അവസാന മൂന്ന് മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ബംഗളൂര് എഫ്‌സി ഇന്നത്തെ മല്‍സരത്തിലൂടെ വിജയപാതയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം മറുവശത്ത് മികച്ച ഫോമിലാണ് ഈസ്‌റ്റ് ബംഗാള്‍....
- Advertisement -