Tag: Israel-Palestine War Malayalam
അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണം; ഗാസയിൽ 24 മണിക്കൂറിനിടെ 69 മരണം
ജറുസലേം: പലസ്‌തീന് നേരെയുള്ള ഇസ്രയേൽ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അൽ നുസറത്ത് അഭയാർഥി ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നതിനിടെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി...
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേലിൽ നടന്ന മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് മരിച്ചത്. സംഭവത്തിൽ രണ്ടു മലയാളികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവർ കാർഷിക മേഖലയിലെ...
ഗാസയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ വെടിവെപ്പ്; 104 മരണം
ജറുസലേം: ഗാസ സിറ്റിയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേർ മരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിയിലെ സഹായ വിതരണ...
ഗാസയിൽ വെടിനിർത്തൽ തിങ്കളാഴ്‌ചയോടെ; ജോ ബൈഡൻ
വാഷിങ്ടൻ: ഗാസയിൽ വെടിനിർത്തലിന് തിങ്കളാഴ്‌ചയോടെ ധാരണയായേക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ചർച്ചയിൽ പുരോഗതി ഉണ്ടെന്നും ഒരാഴ്‌ചക്കുള്ളിൽ ധാരണ നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു. എന്നാൽ മധ്യസ്‌ഥ ചർച്ചകൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഖത്തറോ...
‘എനിക്ക് പേടിയാകുന്നു, ആരെങ്കിലും രക്ഷിക്കൂ’; നൊന്തുവിളിച്ച ആ കുരുന്ന് ഇനിയില്ല
ജറുസലേം: ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ഇസ്രയേൽ ആക്രമണത്തിൽ കാണാതായ ആറുവയസുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങൾ ശനിയാഴ്‌ച കണ്ടെത്തിയിരുന്നു....
ഹമാസ് ആക്രമണം; ഒറ്റദിവസം 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ
ഗാസ: ഗാസയിൽ 24 മണിക്കൂറിനിടെ 24 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. തിങ്കളാഴ്‌ച ഗാസയിൽ നടന്ന ആക്രമണത്തിലാണ് 24 സൈനികർ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം സൈനികർ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്നതെന്നും...
ഇസ്രയേൽ ആക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ്...