Tag: Jammu and Kashmir Airport
ജമ്മുവിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യത്തിന്റെ വെടിവെപ്പ്; ജവാന് പരിക്ക്
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേനാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ജമ്മുവിലെ അഖ്‌നുർ മേഖലയിലാണ് വെടിവെപ്പ് നടന്നത്. നിയമസഭാ...
അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീർ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്‌തമാക്കിയിരുന്നു.
ഇന്റലിജൻസ്...
വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി
ശ്രീനഗർ: ജമ്മുകശ്‌മീരിലെ സാമ്പയിൽ സംശയകരമായ സാഹചര്യത്തിൽ ഡ്രോണുകളുടെ സാന്നിധ്യം. ബഡി ബ്രാഹ്‌മണ മേഖലയിലെ നാലിടങ്ങളിലാണ് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. രാത്രി വൈകിയാണ് ഡ്രോണുകളുടെ സാന്നിധ്യം സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചതെന്ന് സാമ്പ...
ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി
ഡെൽഹി: ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്. സത്വവാരിയില്‍ ഇന്ന് പുലർച്ച 4.05 ഓടെയാണ് ഡ്രോൺ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്. സംഭവത്തില്‍ ജമ്മു കശ്‌മീർ...
രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള ചട്ടത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി ഡ്രോൺ ഭീഷണി ആവർത്തിക്കുമ്പോൾ ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ജമ്മു കശ്‌മീരിലടക്കം തുടർച്ചയായി ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ആഭ്യന്തര ഡ്രോൺ ഉപയോഗത്തിന് പുതിയ ചട്ടങ്ങളുമായി കേന്ദ്ര...
കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്
കൊച്ചി: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മൂന്ന് കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്.
കഴിഞ്ഞ ദിവസം ജമ്മു കശ്‌മീർ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
നിരോധനം...
കശ്‌മീരിൽ ഏറ്റുമുട്ടൽ; മലയാളി ഉൾപ്പടെ രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ്...
ശ്രീനഗറിൽ ഡ്രോൺ നിരോധിച്ചു
ശ്രീനഗര്‍: ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡ്രോണ്‍ കൈവശമുള്ളവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ശ്രീനഗര്‍ കളക്‌ടർ അറിയിച്ചു.
ഡ്രോണ്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും...





































